എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/ തുരത്തിടാം.......

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തിടാം.......

തുരത്തിടാം കൊറോണയെ
തകർത്തിടാം കൊറോണയെ
തളച്ചിടാം കൊറോണയെ
കൈകഴുകി നമുക്കു കൂട്ടരേ
യാത്രകൾ കുറച്ചിടാം
കൂട്ടായ്മകൾ കുറച്ചിടാം
പാർട്ടികൾ കുറച്ചിടാം
മാസ്കുകൾ ധരിച്ചിടാം നമുക്കു കൂട്ടരേ
തകർക്കണം ഈ ചങ്ങലയെ
ഉടയ്ക്കണം ഈ ചങ്ങലയെ
പൊട്ടിച്ചെറിയണം ഈ ചങ്ങലയെ
സാമൂഹിക അകലം പാലിച്ചിടാം നമുക്കു കൂട്ടരേ

ജോബിൻ ജെ
IV എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത