എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022-23

SSLC 2022 10A+ വിദ്യാർത്ഥികൾക്ക് അനുമോദനം

സ്പെഷ്യൽ അസ്സംബ്ളി ........ ട്രയിനിംഗ് വിദ്യാർത്ഥികൾ

TTC.  BEd. ട്രയിനിംഗ്  വിദ്യാർത്ഥികൾ 23.8.2022 നടത്തിയ പ്രത്യേക അസ്സംബ്ളി

ക്ളാസ്സ് 1st കിട്ടിയവർക്കുള്ള അനുമോദനം

E-MAPS- Monitoring Programme..

  തിരുവനന്തപുരം  YMCA യും LIGHT HOUSEഉം ചേർന്ന്  10-ാം ക്ളാസ്സിലെ കുട്ടികൾക്കായി ഒരു മെന്ററിംഗ് ക്ളാസ്സ്  2022 ഡിസംബർ 2-ാം തീയതി നടത്തുകയുണ്ടായി. പ്രശസ്ത കൗൺസിലർആയ ഫാദർ ഗീവർഗ്ഗീസ് മേക്കാട്ട് ആയിരുന്ന ക്ളാസ്സുുകൾ നയിച്ചത് ..