എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂൾ റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 2 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) (→‎റേഡിയോ ക്ളബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റേഡിയോ ക്ളബ്ബ്

റേഡിയോ ക്ളബ്ബ് -അമൃതവാണി == 
     അമൃതവാണി  എന്ന് പേരിട്ട എഫ്.എം. റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനോത്ഘാടനം 2018 ഒക്ടോബർ 22-ാം തീയതി 11 മണിയ്ക്ക് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സജി സർ നിർവഹിക്കുകയുണ്ടായി. ഇതിന്റെ കൺവീനേഴ് സ് ആയി ജിജിമോൾ ടീച്ചർ , ജൂബിലീ മോഹൻ സർ പ്രവർത്തിക്കുന്നു. ഓരോ ക്ളാസ്സായി ദിവസവും ഉച്ചയ്ക് 1.15.മുതൽ 1.30 വരെ കുട്ടികൾ  തയ്യാറാക്കിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.ഈ പ്രോഗ്രാം കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാൻ സാധിച്ചു.
കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ  ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള  വിവരണങ്ങൾ ഇവ നടത്തുന്നു.

2023-24 റേഡിയോ ക്ളബ്ബ്

       ഈ വർഷവും ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ റേ‍ഡിയോക്ളബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.. ഉച്ചയ്ക്ക്  1.20 ന് ക്ലാസ്സിലെ കുട്ടികൾ എല്ലാവരുംഎത്തി വിവിധ പ്രോഗ്രാമുകൾ നടത്തുന്നു.. കവിതാലാപനം പാട്ട് , പ്രസംഗം  ദിവസത്തിന്റെ പ്രാധാന്യം..കഥഅവതരണം.ഇവ നടത്തുന്നു..