"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''2022-23 രാഷ്ട്രസേവന പാതയിൽ എൻ.സി.സി....'''
    വിദ്യാർത്ഥികളിൽ ഐക്യത, അച്ചടക്കം, നേതൃത്വപാടവം, വ്യക്തിത്വ വികസനം, രാജ്യസ്നേഹം, ഇവ വളർത്തുന്നതിനായി വ്യോമസേനയുടെ ഒരു യൂണിറ്റ് 2012  മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടിക്ക് രണ്ട് വർഷത്തെ പരിശീലനം നൽകുന്നു. പെൺകുട്ടികളും ആൺകുട്ടികളും ആയി 100 കേഡറ്റുകൾ അംഗങ്ങളാണ്. പരിശീലന കാലയളവിൽ വിവിധ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. പരേഡുകൾ. ട്രക്കിങ്, ഫ്ലൈയിംഗ്, കൾച്ചറൽ പ്രോഗ്രാം, അഡ്വെൻഞ്ചർ, തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. 
{|style="margin:0 auto;"
|[[പ്രമാണം:44066ncc.jpeg|200px|center|]]
|[[പ്രമാണം:44066ncc1.jpeg|200px|center|]]
|[[പ്രമാണം:44066ncc2.jpeg|200px|center|]]
|[[പ്രമാണം:44066ncc4.jpeg|200px|center|]]
|}
'''NCC  2021-22 അധ്യാപകർക്കൊപ്പം...'''
'''NCC  2021-22 അധ്യാപകർക്കൊപ്പം...'''
{|style="margin:0 auto;"  
{|style="margin:0 auto;"  

12:04, 15 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 രാഷ്ട്രസേവന പാതയിൽ എൻ.സി.സി....

    വിദ്യാർത്ഥികളിൽ ഐക്യത, അച്ചടക്കം, നേതൃത്വപാടവം, വ്യക്തിത്വ വികസനം, രാജ്യസ്നേഹം, ഇവ വളർത്തുന്നതിനായി വ്യോമസേനയുടെ ഒരു യൂണിറ്റ് 2012  മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എട്ടാം ക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടിക്ക് രണ്ട് വർഷത്തെ പരിശീലനം നൽകുന്നു. പെൺകുട്ടികളും ആൺകുട്ടികളും ആയി 100 കേഡറ്റുകൾ അംഗങ്ങളാണ്. പരിശീലന കാലയളവിൽ വിവിധ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു. പരേഡുകൾ. ട്രക്കിങ്, ഫ്ലൈയിംഗ്, കൾച്ചറൽ പ്രോഗ്രാം, അഡ്വെൻഞ്ചർ, തുടങ്ങിയവയിൽ പരിശീലനം നൽകുന്നു.  

NCC 2021-22 അധ്യാപകർക്കൊപ്പം...

NCC 2020-21 അധ്യാപകർക്കൊപ്പം...

സ്വാതന്ത്ര്യദിനത്തിൽ എൻ.സി.സി. വിദ്യാർത്ഥികൾക്കൊപ്പം

|

യോഗ ദിനാചരണം 2018-19

 25.6.2019 യോഗദിനം എൻ.സി.സി. സ്കൗട്ട് ,ഗൈഡ് വിദ്യാർത്ഥികൾ ചേർന്ന്  ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ,പ്രിൻസിപ്പാൾ, NCC മാസ്ടർ .തുടങ്ങിയവർ രാവിലെ 8 മണിയ്ക്ക് തന്നെ എത്തുകയും യോഗ നടത്തുകയും ചെയ്തു. തുടർന്ന് എൻ.സി.സി. യുടെ നേതൃത്ത്വത്തിൽ പ്രഭാത ഭക്ഷണം എല്ലാവർക്കും നൽകുകയുണ്ടായി.