എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) (' '''ക്രിസ്ത്യൻ മിഷനറിമാർ ഈ പഞ്ചായത്തിൽ സ്ഥാപിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രിസ്ത്യൻ മിഷനറിമാർ ഈ പഞ്ചായത്തിൽ സ്ഥാപിച്ച ആദ്യത്തെ ക്രൈസ്തവദേവാലയമാണ് (ആർ.സി) ആര്യങ്കോടിന് സമീപത്ത് മൈലച്ചൽ സ്ഥിതി ചെയ്യുന്ന തിരുഹൃദയ കുടുംബ ദേവാലയം. തുടർന്ന് എൽ.എം.എസുകാരും മറ്റു സഭകളും ഈ പഞ്ചായത്തിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചു. മിഷനറിമാർ ചെമ്പൂര് എൽ.എം.എസ് പള്ളിയിൽ ആരംഭിച്ച മലയാളം സ്കൂളാണ് പില്ക്കാലത്ത് ആദ്യത്തെ ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തിയത്.