എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ഇക്കോ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('ഈ വര്‍ഷത്തെ ഇക്കോ ക്ളബ് 2.6.2016 ല്‍ ആരംഭിച്ചു. 5 മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വര്‍ഷത്തെ ഇക്കോ ക്ളബ് 2.6.2016 ല്‍ ആരംഭിച്ചു. 5 മുതല്‍ 10 വരെ ക്ളാസ്സുകളിലെ 50 ഓളം കുട്ടികള്‍ പങ്കെടുക്കുന്നു. ലോക പരിസ്ഥിതി ദിനം ഭംഗിയായി ആചരിച്ചു.ക്ളാസ്സുമുറികള്‍ , പരിസരം ഇവ വൃത്തിയാക്കി.ചെടികളും പച്ചക്കറികളും വച്ചു പിടിപ്പിച്ചു.കണ്‍വീനറായി ശ്രീമതി . പുഷ്പം ടീച്ചര്‍ പ്രവര്‍ത്തിക്കുന്നു.