എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പ്രകൃതിയുടെ കണ്ണീർ തടാകം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ കണ്ണീർ തടാകം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ കണ്ണീർ തടാകം

ലോകമേ അറിയുക
പുഴയെ വിഴുങ്ങിയ മനുജാ അറിയുക
മലയെ കീറിയ മനുജാ അറിയുക
കാടുകൾ കയറിയ അധമാ അറിയുക
ഇതു വെറും പ്രളയമല്ല
പ്രകൃതി തൻ കണ്ണീർ തടാകമാണ്
 

മഹിത എസ്
4 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത