എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പൂവൻകോഴി

Schoolwiki സംരംഭത്തിൽ നിന്ന്
പൂവൻ കോഴി


തൂവൽ നീട്ടി വളർത്തി
കൂവി നടക്കും പൂവൻ

ചുവന്ന നിറത്തിൽ പൂവും
ചൂടി നടക്കും പൂവൻ

കുട്ടികളോടൊപ്പം ഓടിനടന്ന്
പോര് നടത്തും പൂവൻ

നാളൊരു നാളിൽ നല്ല
ചിക്കൻ ഫ്രൈയായ് മാറും പൂവൻ

 

കൃഷ്‌ണേന്ദു
2 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത