"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ടോമിയുടെ പൊങ്ങച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PAGENAME}}/ടോമിയുടെ പൊങ്ങച്ചം | ടോമിയുടെ പൊങ്ങച്ചം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=balankarimbil|തരം=  ലേഖനം}}

16:47, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടോമിയുടെ പൊങ്ങച്ചം

ടോമിയുടെ പൊങ്ങച്ചം

ഒരിടത്തൊരിടത്ത് ടോമി എന്ന കുട്ടി ഉണ്ടായിരുന്നു. നല്ല വൃത്തിയുള്ള വീട് ആയിരുന്നു അവരുടേത്. പക്ഷേ അവൻറെ അമ്മയായിരുന്നു വീടെല്ലാം ശുചിയാക്കി ഇരുന്നത്. ടോമി എപ്പോഴും മുറ്റത്ത് കടലാസും ചപ്പുചവറുകളും ഇടുമായിരുന്നു. അടിച്ചുവാരാൻ നേരത്ത് അമ്മ പറയും മോനേ കടലാസും ചപ്പുചവറുകളും പെറുക്കി വെളിയിൽ ഇടണം. അമ്മ അങ്ങനെ പറയുമ്പോൾ ടോമി ടിവിയുടെ മുമ്പിലിരുന്നു പറയും ഒന്നു പോ അമ്മേ അമ്മയല്ലേ ഇവിടത്തെ വീട്ടുജോലിക്കാരി അമ്മ തന്നെ ചെയ്യ്. എന്നിട്ട് മടിയനായ ടോമി സ്കൂളിൽ ചെന്ന് അഹങ്കാരത്തോടെ പറയും എൻറെ വീട് എത്ര മനോഹരമാണ്.. പിന്നീട് ഒരു ദിവസം ടോമി സ്കൂളിലെത്തിയപ്പോൾ അസംബ്ലിയിൽ പ്രധാനാധ്യാപിക പറഞ്ഞു നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ എന്നറിയാൻ അധ്യാപകർ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവർക്ക് സമ്മാനം കൊടുക്കും. അപ്പോൾ ടോമി കൂട്ടുകാരോട് പറഞ്ഞു ഈ മത്സരത്തിൽ ഞാൻ ഉറപ്പായും ജയിക്കും. സ്കൂൾ വിട്ട് വീട്ടിലെത്തിയ ടോമി പതിവുപോലെ കടലാസുകളും ചപ്പുചവറുകളും മുറ്റത്തിട്ട മുറ്റത്തിട്ടു. പക്ഷേ അവൻറെ അമ്മ അന്ന് അടിച്ചു വരുന്നതിനുമുമ്പ് അധ്യാപകർ വന്നു അധ്യാപകർ വന്നു. അവർ നോക്കുമ്പോൾ ചപ്പുചവറുകളും കടലാസുകളും കൊണ്ട് വീടും പരിസരവും വൃത്തിഹീനമായി ഇരിക്കുന്നു. ടോമിയുടെ അമ്മ അദ്ധ്യാപകരോട് അവൻറെ കാര്യങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് അധ്യാപകർ അവനെ വഴക്കു പറഞ്ഞു. പിറ്റേന്ന് സ്കൂളിൽ പോയപ്പോൾ പ്രധാനാധ്യാപിക ശുചിത്വത്തെക്കുറിച്ചും ശുചിത്വം പാലിച്ചില്ലെങ്കിൽ ഉള്ള രോഗങ്ങളെക്കുറിച്ചും പറഞ്ഞു ശുചിത്വം പാലിച്ചില്ലെങ്കിൽ ഉള്ള രോഗങ്ങളെക്കുറിച്ചും പറഞ്ഞു. പിന്നീട് പ്രധാനാധ്യാപിക ഇന്നലത്തെ മത്സരത്തിൽ ആരൊക്കെ തോറ്റു എന്നും ആരൊക്കെ ജയിച്ചു എന്നും പറഞ്ഞു ആരൊക്കെ തോറ്റു എന്നും ആരൊക്കെ ജയിച്ചു എന്നും പറഞ്ഞു. ടോമി ഒഴികെ എല്ലാവരും ജയിച്ചു. ടോമി വിഷമത്തോടെ വീട്ടിലെത്തി അമ്മയോട് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. അതുകേട്ട് അമ്മ അവനെ വഴക്കു പറഞ്ഞു അതോടെ അവൻറെ അഹങ്കാരവും വലിച്ചുകീറിയിടലും നിന്നു കൂട്ടുകാരെ....... നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം ഇല്ലെങ്കിൽ രോഗങ്ങൾ നമ്മെ പിടികൂടും സൂക്ഷിക്കണം ഇല്ലെങ്കിൽ രോഗങ്ങൾ നമ്മെ പിടികൂടും.... ആൽഫിൻ

ആൽഫിൻ
2 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം