എൻ എസ് എസ് യു പി എസ് പൂവരണി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ എസ് എസ് യു പി എസ് പൂവരണി
വിലാസം
തോടനാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201731322





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1951 ജുണ്‍ മാസത്തിലാണ്.വാക്കപ്പുലത്ത് ശ്രീ അയ്യപ്പന്‍ നായര്‍ സ്ഥാപിച്ച ഈ വിദ്യാലയം എന്‍ എസ് എസ് മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.കൊഴുവനാൽ പഞ്ചായത്തിലെ ഏഴാംവാർഡിൽ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു തൊടാനലെന്ന ഗ്രാമത്തിലെ നിർധരായ കുട്ടികൾക്ക് അറിവ് പകർന്നു നല്കുന്നതിൽ ഈ വിദ്യാലയത്തിന് മികച്ച പങ്കാണുള്ളത് സാമ്പത്തിക പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഈ മേഖലയിൽ വിദ്യാഭ്യാസം ലഭിക്കാൻ ആശ്രയിക്കുന്ന ഏക യു പി സ്കൂളാണിത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.66236,76.684129| width=500px | zoom=16 }}

"https://schoolwiki.in/index.php?title=എൻ_എസ്_എസ്_യു_പി_എസ്_പൂവരണി&oldid=245485" എന്ന താളിൽനിന്ന് ശേഖരിച്ചത്