എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം
എൻ എസ് എസ് കെ പി ടി വി എച്ച് എസ് എസ്, ഒറ്റപ്പാലം | |
---|---|
പ്രമാണം:/home/nsskpths/Desktop/nsskpt.png | |
വിലാസം | |
ഒറ്റപ്പാലം ഒറ്റപ്പാലം പീ.ഒ. , ഒറ്റപ്പാലം 679101 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1902 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 04662244232 |
ഇമെയിൽ | hmnsskptvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശീതള.എസ് |
പ്രധാന അദ്ധ്യാപകൻ | ഹേമ. എൽ.ആർ |
അവസാനം തിരുത്തിയത് | |
04-09-2019 | 20027 |
ചരിത്രം
1902 -ൽ പുലാപ്പറ്റ കുതിരവെട്ടത്ത് പ്രഭാകരൻ തമ്പാനാണ് സ്കൂൾ സ്ഥാപിച്ചത് .ഓലമേഞ്ഞ കെട്ടിടത്തിൽ പന്ത്രണ്ടു വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം അന്ന് പാലക്കാടിനും കോഴിക്കോടിനുമിടയിലുള്ള ഏക ഹൈസ്കൂളായിരുന്നു.വി.പി മേനോൻ ( സർദാർ വല്ലഭായ് മേനോന്റെ സെക്രട്ടറി ),ഒളപ്പമണ്ണ ,വി.കെ ഗോവിന്ദൻ നായർ ,ചേലനാട്ട് അച്യുതമേനോൻ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.1955 -ൽ സ്കൂൾ നായർ സർവ്വീസ് സൊസൈറ്റിക്കു കൈമാറി .അന്നു മുതൽ സ്ക്കൂൾ എൻ.എസ് .എസ് കെ.പി .ടി ഹൈസ്കൂൾ എന്നറിയപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- മറ്റു പ്രവർത്തനങ്ങൾ
- ആഘോഷങ്ങൾ
== മാനേജ്മെന്റ് ==എൻ എസ് എസ്
വഴികാട്ടി
എത്തുവാനുള്ള മാർഗ്ഗം
{{#multimaps:10.777436,76.376073|width=600|zoom=16}}