എൻ എച്ച് എസ് ഏങ്ങണ്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NATIONAL (സംവാദം | സംഭാവനകൾ)
എൻ എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട് ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2017NATIONAL




തൃശൂര്‍ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഏങ്ങണ്ടിയൂര്‍'.

ആമുഖം

ചരിത്രം

1946 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ല്‍ പ്രൈമറി വിഭാഗവും ഹയര്‍ ഏലിമെണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==ഗൈഡ്സ്== 

മാനേജ്മെന്റ്

പി.പി.ശങ്കുണ്ണി ‍പണിക്കശ്ശേരി, ചുളളി പറമ്പില്‍ കൃഷ്ണന്‍, വൈക്കാട്ടില്‍ ജയശങ്കരന്‍, തച്ചപ്പുളളി ഗോവിന്ദന്‍ , ചുളളി പറമ്പില്‍ ബാലകൃഷ്ണന്‍ ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രന്‍ മാസ്റ്റ് റാ ണ് പുതിയ മാനേജര്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


1945 - 48 വി.ജി. കൃഷ്ണമേനോന്‍
1948 - 52 സുബ്രമണ്യന്‍അയ്യര്‍
1952 - 56 ശിവരാമമേനോന്‍
1956 - 61 രാഘവമേനോന്‍
1961 - 69 ​​​ടി.പി.ഗോവിന്ദന്‍
1969 - 74 ലൂയീസ്
1974 - 79 ആര്‍.ആര്‍.രാമകൃഷ്ണഅയ്യര്‍ ‍
1979- 84 ഗംഗാധരമേനോന്‍
1984 - 88 എം.പി.സരോജിനി
1988 - 95 ടി.കെ.അരവിന്ദാക്ഷന്‍
1995 - 96 ടി.ജി.ദേവദാസന്‍
1996 - 98 ആര്‍.എസ് .മനോരമദേവി
1998 - 2000 കെ.കെ.വസന്ത ഭായ്
2000 - 02 ഗിരിജ സി.എസ്
2002 - 06 വി. പ്രേംലാല്‍
2006-09 കെ.ജി.രമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍ഡോ.വി.കെ. നായര്‍ - യു.എസ് .എ.‍
  • ഡോ.രമണി‍
  • ഡോ.ബി.ബാലകൃഷ്ണന്‍
  • ഡോ.സിദ്ധാര്‍ത്ഥന്‍ കൊണ്ടറപ്പശ്ശേരി
  • ടി.എം. ഗോപിനാഥന്‍ - ശാസ്ത്ര‍ജ്ഞന്‍
  • ദേവരാജ്.ഇ.ആര്‍. - പൈലറ്റ്

എഡിറ്റോറിയല്‍ ബോര്‍‍ഡ്

  • വി വി അനിത
  • കെ വി ലീന
  • സീനത്ത് വി
  • ജെസ്സി വി ജെ
  • ദിവ്യ വി എം

വഴികാട്ടി

{{#multimaps:10.502274,76.067072 |zoom=10}}

"https://schoolwiki.in/index.php?title=എൻ_എച്ച്_എസ്_ഏങ്ങണ്ടിയൂർ&oldid=283852" എന്ന താളിൽനിന്ന് ശേഖരിച്ചത്