എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/പേടിക്കേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nnnmupschethallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പേടിക്കേണ്ട കരുതൽ മതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടിക്കേണ്ട കരുതൽ മതി
ലോകം മുഴുവൻ പേടിച്ചോടുകയാണ് കൊറോണ എന്നൊരു വൈറസിനെ.പേടിച്ചോടേണ്ട കാര്യമില്ല കരുതലോടെ ഇരുന്നാൽ മതി.വീട്ടിൽ നിന്നും പുറത്തിറങ്ങാതെ, കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നല്ല വണ്ണം കഴുകിയാൽ തന്നെ ഇതിനെ മറികടക്കാം.വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പരിസര ശുചിത്വവും പാലിക്കണം.
അജിൻ കൃഷ്ണ
അഞ്ച് എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം