എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ റെഡ്ക്രോസിന്റെ ഭാഗമായ ജൂണിയർ റെഡ്ക്രോസ് 2013-2014 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രവ ർത്തിച്ചു വരുന്നു. മാനുഷുക മൂല്യങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വളർത്തികൊണ്ടുവരികയാണ് ജൂണിയർ റെഡ്ക്രോസിന്റെ ഉദ്ദേശ്യം . ഓരോ ജൂണിയർ റെഡ്ക്രോസ് കേഡറ്റും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.