എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
07:57, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsslps (സംവാദം | സംഭാവനകൾ) (mathes club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തിൽ കുട്ടികൾക് താല്പര്യവും ശേഷിയും വളർത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .

രാമാനുജൻ സ്റ്റോഴ്സ്  എന്നപേരിൽ കുട്ടികൾ നടത്തുന്ന ഒരു സ്റ്റോർ സ്കൂളിൽ പ്രവർത്തിക്കുന്നു .

കൊടുക്കൽ വാങ്ങൽ പ്രക്രിയയിലൂടെ കണക്കുകൾ കുട്ടികൾക്ക് രസകരമായ അനുഭവമാകുന്നു .