"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തൃച്ചാറ്റുകുളം
| സ്ഥലപ്പേര്= കോടംതുരുത്ത്
| വിദ്യാഭ്യാസ ജില്ല=ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ  
| സ്കൂള്‍ കോഡ്= 34327
| സ്കൂള്‍ കോഡ്= 34307
| സ്ഥാപിതവര്‍ഷം=1957
| സ്ഥാപിതവര്‍ഷം= 1906
| സ്കൂള്‍ വിലാസം= പി.ഒ, <br/>തൃച്ചാറ്റുകുളം
| സ്കൂള്‍ വിലാസം= കുത്തിയതോട് പി ഒ, <br/>കോടംതുരുത്ത്
| പിന്‍ കോഡ്=688526
| പിന്‍ കോഡ്=688533
| സ്കൂള്‍ ഫോണ്‍=  04782522188
| സ്കൂള്‍ ഫോണ്‍=  0478-2565848
| സ്കൂള്‍ ഇമെയില്‍=  34327thuravoor@gmail.com
| സ്കൂള്‍ ഇമെയില്‍=  glpskodm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല തുരവൂര്‍
| ഉപ ജില്ല=തുറവൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=ഗവണ്മെന്‍റ് 
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  203
| ആൺകുട്ടികളുടെ എണ്ണം=  73
| പെൺകുട്ടികളുടെ എണ്ണം= 235 ദ്യാര്‍ത്ഥികളുടെ എണ്ണം=438 
| പെൺകുട്ടികളുടെ എണ്ണം= 86
| അദ്ധ്യാപകരുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 159
| പ്രധാന അദ്ധ്യാപകന്‍=  ആർ ഗീത     
| അദ്ധ്യാപകരുടെ എണ്ണം= 8    
| പി.ടി.ഏ. പ്രസിഡണ്ട്=          
| പ്രധാന അദ്ധ്യാപകന്‍=  കലാധരന്‍ കെ വി       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| പി.ടി.ഏ. പ്രസിഡണ്ട്= പി  പ്രേമന്‍         
| സ്കൂള്‍ ചിത്രം=34307 glpsk.jpg‎ ‎|
}}
}}
................................
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
ത്രിച്ചാറ്റുകുളം പ്രദേശത്തിന്‍റെ ഹൃദയഭാഗത്ത് ത്രിച്ചാറ്റുകുളം  മഹാദേവക്ഷേത്രത്തിന്‍റെ മുന്നിലായി സ്ഥിതി  ചെയ്യുന്ന  60 വര്‍ഷം പഴക്കമുള്ള  എല്‍. പി സ്കൂള്‍.
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്‍റെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.
ഈ വിദ്യാലയത്തിന്‍റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്‍,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  21 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളില്‍ ഷിഫ്റ്റ് സമ്പ്രദായ1ത്തില്‍ നടത്തുന്ന വിദ്യാലയം.1മുതല്‍ 4 വരെ ക്ലാസുകളിലായി438 കുട്ടികള്‍ പഠിക്കുന്നു.സ്ഥലപരിമിതികളെ അതിജീവിച്ച് അഡ്മിഷന്‍ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കള്‍
കോണ്‍ക്രീറ്റ് സംരക്ഷണ മതില്‍, ഇന്‍റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്‌ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 37: വരി 40:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#ലക്ഷ്മിക്കുട്ടിയമ്മ
#ശ്രീമതി: ലേഖ എസ്‌
#പാറുക്കുട്ടി അമ്മ
#ശ്രീമതി: ലളിതമ്മ
#സാവിത്രി അമ്മ
#ശ്രീമതി: ലൈല
#രാധക്കുട്ടി
# ശ്രീ: ഹെഡ്ഡിസര്‍
#M S രാധാമണി
#ശ്രീ: പ്രതാപന്‍
#S.S ഗീത
#ശ്രീമതി:ഗിരിജമ്മ ഇ കെ
# P  A  അബ്ദുറഹ്മാന്‍


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
# കുട്ടികളുടെ പ്രവേശനത്തില്‍ വരുന്ന വര്‍ദ്ധനവ്
ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ്‌ സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം
# L S S ന് തുടര്‍ച്ചയി ലഭിക്കുന്ന സ്കൊളിഷിപ്പുകള്‍
# ശാസ്ത്രമേളകളില്‍  സബ്ജില്ല ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍
#കലാമേളകളില്‍ തുടര്‍ച്ചയായി നേടുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
# M.K .കബീര്‍ (അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്)
#കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
# ശ്രീ. വി.എസ്.അച്യുതാനന്ദന്‍റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി
#
#


വരി 70: വരി 70:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* കുത്തിയതോട് ബസ് സ്റ്റാന്റില്‍നിന്നും 30 മീറ്റര്‍ അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* കോടംതുരുത്ത് പഞ്ചായത്ത്‌, വില്ലേജ്,NH-47 എന്നിവയുടെ സമീപത്തായി  കോടംതുരുത്ത് എല്‍ പി എസ്‌ സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:9.79852155095785,76.31573438644409 |zoom=12}}

21:55, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
വിലാസം
കോടംതുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Glpskodam




ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്‍റെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഈ വിദ്യാലയത്തിന്‍റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്‍,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീറ്റ് സംരക്ഷണ മതില്‍, ഇന്‍റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്‌ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി: ലേഖ എസ്‌
  2. ശ്രീമതി: ലളിതമ്മ
  3. ശ്രീമതി: ലൈല
  4. ശ്രീ: ഹെഡ്ഡിസര്‍
  5. ശ്രീ: പ്രതാപന്‍
  6. ശ്രീമതി:ഗിരിജമ്മ ഇ കെ

നേട്ടങ്ങള്‍

ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ്‌ സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
  2. ശ്രീ. വി.എസ്.അച്യുതാനന്ദന്‍റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി

വഴികാട്ടി

{{#multimaps:9.79852155095785,76.31573438644409 |zoom=12}}