"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വർണ്ണ തുള്ളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വർണ്ണ തുള്ളികൾ | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 3: വരി 3:
| color=  3
| color=  3
}}
}}
<center> <poem>
എവിടെന്നോ വന്നിറങ്ങിയവൾ
മണ്ണിൽ എന്നോട് ഒത്തു കൂടിയല്ലോ
അവളുടെ വരവ് പല നിറമായി
ഏഴു വർണത്തിൽ വഴുതി വന്നു
അവിടെയും ഇവിടെയും തട്ടി തടഞ്ഞു അവൾ
എന്റെ അടുത്തേക്ക് എത്തിയല്ലോ
മണ്ണിൽ വീഴുമ്പോൾ മഴതുള്ളി കിലുക്കം
എന്റെ കാതിൽ മുഴങ്ങിടുന്നു.
ഇടിയൊന്ന് വെട്ടി മിന്നൽ വന്നു
കാറ്റു ഒന്ന് കൂടെ എത്തിയല്ലോ
ചറ പറ പെയ്ത മഴ ആകട്ടെ
പെരുമഴ പോലെ പെയ്തിറങ്ങി
വെണ്ണിലാ വെട്ടം പോലുള്ള നിന്റെ
സൗന്ദര്യം വെട്ടി തിളങ്ങുന്നു
മഴയുടെ തുള്ളികൾ പൂക്കൾ തൻ
ഇതളിലായി വന്നു പുഞ്ചിരി വിടരുന്ന യാമം
മലകളും പുഴകളും ഒത്തു ചേരുന്നൊരു
മലയാള നാടിന്റെ സൗന്ദര്യം
എന്റെ മലയാള നാടിന്റെ സൗന്ദര്യം....
</poem> </center>
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922079" എന്ന താളിൽനിന്ന് ശേഖരിച്ചത്