എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ./അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി


നമ്മൾ കൊറോണ എന്ന വൈറസിനെ നേരിടുകയാണ്.എന്താണ് ഈ കൊറോണ അഥവാ കോവിഡ് 19 ? ചൈന എന്ന ഒരു കൊച്ചു രാജ്യത്താണ് കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ് ഉത്ഭവിച്ചത്.ഈ വൈറസ് എങ്ങനെയാണ് ഉത്ഭവിച്ചതെന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിൽ ഇടപെഴുകുമ്പോൾ ആണ് ഈ വൈറസ് വ്യാപിക്കുകയും പടർന്നു പിടിക്കുകയും ചെയ്യുന്നത്. പല രാജ്യത്തും ഈ വൈറസ് പിടിപെട്ടു. കുറേ ഏറെ പേർ മരണമടയുകയും ചെയ്തു. ഈ വൈറസ് നമ്മുടെ നാടായ കേരളത്തിലും വന്നു. ഒരുപാട് പേർക്ക് ഈ രോഗം സ്ഥിരി കരിക്കുയും രണ്ടു പേർ മരണമടയുകയും ചെയ്തു. പക്ഷെ കേരളീയർ ഒറ്റകെട്ടായി നിന്നതിനാൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ കുറേ പേർ രോഗമുക്തരായി. പ്രളയം, നിപ്പ എന്നീ രണ്ടു മഹാമാരിയെ നേരിട്ടനമ്മൾ കോറോണയും നേരിടും. അതിനുവേണ്ട മുൻകരുതലുകൾ നമ്മൾ പാലിക്കണം. 1. കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകണം. 2.മാസ്ക് ഉപയോഗിക്കണം. 3. മരുന്നിനേകാൾ പ്രധാനം പ്രതിരോധമാണ്. 4.ഐക്യ ത്തോടെ നിയമം പാലിക്കണം. 5.യാത്രകൾ ഒഴിവാകാം. 6.വ്യക്തിശുചിത്വം പാലിക്കണം. "കൊറോണ എന്ന മഹാമാരിയെ ചെറുക്കാം... നേരായ വഴിയിലൂടെ കൈകോർത്തു "

ആതിര.എസ്സ്
9D എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്,കരുവറ്റ.
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം