എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 6 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akathetharanss (സംവാദം | സംഭാവനകൾ)
എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ
വിലാസം
അകത്തേത്തറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-09-2010Akathetharanss



പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തില്‍ എന്‍. എസ്സ്. എസ്സ് എഞ്ചിനീയറിംഗ് കോളേജിന്‌ സമീപത്താണ്‌ പ്രശസ്തമായ ഈ സ്ഥാപനം

ചരിത്രം

1964-ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സുസജ്ജമായ സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍ ഈ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചങനാശ്ശേരി ആസ്ഥാനമായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങളില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്ഥപനമാണ്‌ ഇത്. എട്ടാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള ഹൈസ്കൂള്‍ വിഭാഗം മാത്രമാണ്‌ ഈ സ്ഥാപനത്തിലുള്ളത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രകാശ് കുമാരി ടീച്ചര്‍ , ജയലക്ഷ്മി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.844096" lon="76.646976" zoom="13" width="350" height="350" selector="no" controls="none"> 10.821504, 76.641655 NSS HIGH SCHOOL AKATHETHARA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക