എൻ.എച്ച്.എസ്. നരോക്കാവ്/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളില്‍ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സന്മമനസ്സും വളര്‍ത്തിയെടുക്കുവാന്‍ ഈ പ്രസ്ഥാനം സഹായകമാണ്. രാഷ്ട്രപതിയില്‍നിന്നു് കുട്ടികള്‍ക്ക് ലഭിക്കുന്ന ഒരവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തില്‍ അംഗങ്ങളാകാന്‍ ഇപ്പോഴും കുട്ടികള്‍ക്ക് താല്‍പര്യമാണ്."