എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Details

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 2 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാലര ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ കെട്ടിടങ്ങളുടെ അഭാവം സ്വാഭാവിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി നിൽക്കുന്നു.പരിമിതികളുടെ നടുവിൽ തിളങ്ങിനിൽക്കാൻ ഈ സ്കൂൾ പരിശ്രമത്തിലാണ്.

     8ക്ളാസ്സ് മുറികൾ ഹൈടെക്ക് ആയി പ്രവർത്തിക്കുന്നു.