Jump to content

"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

scu
(scu)
(scu)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
==== കർഷക ദിനം====
==== കർഷക ദിനം====
പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.നാടൻപാട്ട്,കൃഷിപ്പാട്ടുകൾ,കർഷകദിന സ്പെഷ്യൽ ചാർട്ടുകൾ,ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു.കുട്ടിക്കർഷകനെ ആദരിച്ചു.'കൃഷിയോടൊപ്പം' മാഗസിൻ പ്രകാശനം ചെയ്തു.
പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.നാടൻപാട്ട്,കൃഷിപ്പാട്ടുകൾ,കർഷകദിന സ്പെഷ്യൽ ചാർട്ടുകൾ,ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കപ്പെട്ടു.കുട്ടിക്കർഷകനെ ആദരിച്ചു.'കൃഷിയോടൊപ്പം' മാഗസിൻ പ്രകാശനം ചെയ്തു.
<gallery>
34031-c4.jpg|thumb|പ്രത്യേക അസംബ്ളി.
34031-c1.jpg|thumb|വിജയിയ്ക്ക്  സമ്മാനം...
34031-c6.jpg|thumb|വിജയിയ്ക്ക്  സമ്മാനം...
34031-c2.jpg|thumb|'കൃഷിയോടൊപ്പം'
34031-c3.jpg|thumb|കൃഷിക്കാരന്റെ സമ്മാനം..
34031-c5.jpg|thumb|കൃഷിക്കാരന് ആദരവ്..
</gallery>
===സെപ്തംബർ2===
====ഓണാഘോഷം ====
ആർഭാടം ഒഴിവാക്കി ഇത്തവണ ഓണം സമുചിതമായി ആഘോഷിച്ചു.കുട്ടികളുടെ ആത്തപ്പൂക്കളമത്സരം സംഘടിപ്പിച്ചു, പ്രത്യേകഅസംബ്ളിയിൽ സമ്മാനദാനവും നടത്തി.പായസവിതരണവും നടന്നു.ഹൈസ്കൂൾ കുട്ടികൾക്കായി ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു.
<gallery>
34031onam1.jpg|thumb|പൂക്കളമത്സരത്തിൽനിന്ന്..
34031onam2.jpg|thumb|പൂക്കളം...
34031onam3.jpg|thumb|സമ്മാനവുമായി..
34031onam4.jpg|thumb|ഡിജിറ്റൽപൂക്കളം.
</gallery>
===സെപ്തംബർ 26 ===
====പാഠം ഒന്ന്,പാടത്തേയ്ക്ക്... ====
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ എക്കോക്ളബ്ബുമായി ചേർന്ന് നെൽകൃഷിയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച ''''പാഠം ഒന്ന്, പാടത്തേയ്ക്ക്... ''''എന്ന പരിപാടി മികവുറ്റതായി.പട്ടണക്കാട് കൃഷി ഓഫീസർ പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികൾ അദ്ദേഹത്തോടൊപ്പം നെൽപ്പാടം സന്ദർശിക്കുകയും നെൽവിത്ത് വിതക്കുകയും ചെയ്തു. കുട്ടികൾക്ക് ഇത് പുതിയൊരനുഭവമായിരുന്നു.
<gallery>
34031PD1.jpg|thumb|വിത്ത് വിതയ്ക്കൽ...
34031PD2.jpg|thumb|കൃഷി ഓഫീസറോടൊപ്പം..
34031PD3.jpg|thumb|കൃഷിയെപ്പറ്റി രണ്ടുവാക്ക്..
</gallery>
===
[[പ്രമാണം:34031scfair.png|thumb|സ്കൂൾ ശാസ്ത്രമേളയിൽനിന്ന്..]]
===ഒക്ടോബർ9,10===
====യുവജനോത്സവം====
യു.പി.,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.സി.വിഭാഗങ്ങളിലെ കുട്ടികളുടെ കലോൽസവം ഒക്ടോബർ9,10 തിയതികളിൽ നടന്നു.കുട്ടികളുടെ പങ്കാളിത്തം മത്സരദിനങ്ങളെ ഉത്സവമാക്കി..
<gallery>
34031kal6.jpg|thumb|ഉദ്ഘാടനം
34031kalol2.jpg|thumb|ഭാവം..
34031kalol3.jpg|thumb|രാഗം...
34031kalol4.jpg|thumb|താളം..
34031kal5.png|thumb|ലയം..
34031kalol1.jpg|thumb|നടനം..
</gallery>
676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673138...674558" എന്ന താളിൽനിന്ന് ശേഖരിച്ചത്