"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(scu)
(scu)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


==2019-20==
===<font color=blue>ജൂൺ 26</font>===
====<font color=green> ലോക ലഹരിവിരുദ്ധ ദിനം</font>====
സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ  ലഹരിവിരുദ്ധ ഒപ്പുശേഖരണം നടത്തി.കുട്ടികളുംഅദ്ധ്യാപകരും അനദ്ധ്യാപകരും ബാനറിൽ ലഹരിവിരുദ്ധസന്ദേശങ്ങളും കയ്യൊപ്പുകളും ചേർത്തു.
ക്വിസ്സ്,മുദ്രാവാക്യ രചന ,പോസ്റ്റർ നിർമ്മാണംഎന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.


<gallery>
[[{{PAGENAME}}/2019-20|'''2019-20''']]
34031june26.jpg|thumb|left|ലഹരിക്കെതിരെ...
 
</gallery>
 
===<font color=blue>ജൂലൈ 5</font>===
[[{{PAGENAME}}/2020-21|'''2020-21''']]
തുടർമാസങ്ങളിലെ ദിനാചരണങ്ങളെക്കുറിച്ചുള്ള ചർച്ച ലക്ഷ്യമിട്ട് ക്ളബ്ബിന്റെ ആദ്യയോഗം നടന്നു.
===<font color=blue>ജൂലൈ12</font>===
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഔപചാരിക ഉത്ഘാടനം, തേവർവട്ടം ഗവ.ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകനും കൺവീനറുമായ ശ്രീ അരുൺകുമാർ സാർ നിർവഹിച്ചു.സോഷ്യൽ സയൻസിന്റെ അനന്ത സാധ്യതകളെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായ ഒരു ക്ളാസ്സ് എടുത്തു.സ്കൂളിൽ ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
<gallery>
34031july1.jpg|thumb|left|സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഉദ്ഘാടനം..
</gallery>
===<font color=blue>ജൂലൈ 21</font>===
==== <font color=green>ചാന്ദ്രദിനം</font>====
പോസ്റ്റർ നിർമ്മാണവും അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ചന്ദ്രയാൻ വിക്ഷേപം വീഡിയോ പ്രദർശനം നടത്തി.ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു.
<gallery>
പ്രമാണം:34031jly21.1.jpg|thumb|left |ചന്ദ്രയാൻ വിക്ഷേപം- വീഡിയോ പ്രദർശനം
പ്രമാണം:34031sc.qz.jpg|thumb|ചാന്ദ്രദിനം-പ്രശ്നോത്തരി
</gallery>
===<font color=blue>ആഗസ്റ്റ് 6 </font>===
====<font color=green>ഹിരോഷിമാദിനം</font> ====
യുദ്ധവിരുദ്ധ പോസ്റ്റർനിർമ്മാണവും റാലിയും സംഘടിപ്പിച്ചു.
=== <font color=blue>ആഗസ്റ്റ് 9</font>===
====<font color=green>നാഗസാക്കി ദിനം </font>====
'യുദ്ധം മാനവരാശിക്ക് ആപത്ത്' എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. സുഡാക്കോ കൊക്കുകളെ ഉണ്ടാക്കി മരക്കൊമ്പുകളിൽ തൂക്കി സമാധാന സന്ദേശം നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
<gallery>
പ്രമാണം:34031ch1.jpg|thumb|സമാധാനത്തിന്റെ പ്രതീകം...
പ്രമാണം:34031ch3.jpg|thumb|സമാധാനം പുലരട്ടെ...
പ്രമാണം:34031.ch2.jpg|thumb|സ്കൂളങ്കണത്തിലെ കാറ്റാടിമരത്തിൽ പാറിപ്പറക്കുന്ന സുഡാക്കോ കൊക്കുകൾ...
പ്രമാണം:34031ch4.jpg|thumb|'ഇനിയൊരു യുദ്ധം വേണ്ടേവേണ്ട...' -യുദ്ധവിരുദ്ധസന്ദേശം.
</gallery>
===<font color=blue>ആഗസ്റ്റ് 15</font>===
====<font color=green>സ്വാതന്ത്ര്യദിനം</font>====
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടൊപ്പം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.
===ഒക്ടോബർ 2 ===
==== ഗാന്ധിജയന്തി ====
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.പ്രൊ.തോമസ്.വി.പുളിക്കൽ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.ഗാന്ധിജിയും വന്നു..
<gallery>
34031GAN1.jpg|thumb|
34031GAN2.jpg|thumb|
34031GAN3.jpg|thumb|
34031GAN4.jpg|thumb|
34031GAN5.jpg|thumb|
34031gan6.jpg|thumb|
</gallery>

13:55, 18 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം