"എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(scu)
(scu)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==2019-20==
===ജൂൺ 26===
==== ലോക ലഹരിവിരുദ്ധ ദിനം====
സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ  ലഹരിവിരുദ്ധ ഒപ്പുശേഖരണം നടത്തി.കുട്ടികളുംഅദ്ധ്യാപകരും അനദ്ധ്യാപകരും ബാനറിൽ ലഹരിവിരുദ്ധസന്ദേശങ്ങളും കയ്യൊപ്പുകളും ചേർത്തു.
ക്വിസ്സ്,മുദ്രാവാക്യ രചന ,പോസ്റ്റർ നിർമ്മാണംഎന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

[[പ്രമാണം:34031june26.jpg|thumb|left|ലഹരിക്കെതിരെ...]]

[[{{PAGENAME}}/2019-20|'''2019-20''']]

[[{{PAGENAME}}/2020-21|'''2020-21''']]

===ജൂലൈ 5===
തുടർമാസങ്ങളിലെ ദിനാചരണങ്ങളെക്കുറിച്ചുള്ള ചർച്ച ലക്ഷ്യമിട്ട് ക്ളബ്ബിന്റെ ആദ്യയോഗം നടന്നു.
===ജൂലൈ12===
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഔപചാരിക ഉത്ഘാടനം, തേവർവട്ടം ഗവ.ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകനും കൺവീനറുമായ ശ്രീ അരുൺകുമാർ സാർ നിർവഹിച്ചു.സോഷ്യൽ സയൻസിന്റെ അനന്ത സാധ്യതകളെക്കുറിച്ച് വളരെ വിജ്ഞാനപ്രദമായ ഒരു ക്ളാസ്സ് എടുത്തു.സ്കൂളിൽ ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
[[പ്രമാണം:34031july1.jpg|thumb|left|സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ഉത്ഘാടനം..]]

===ജൂലൈ 21===
==== ചാന്ദ്രദിനം====
പോസ്റ്റർ നിർമ്മാണവും അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ചന്ദ്രയാൻ വിക്ഷേപം വീഡിയോ പ്രദർശനം നടത്തി.ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു.

[[പ്രമാണം:34031jly21.1.jpg|thumb|left |ചന്ദ്രയാൻ വിക്ഷേപം- വീഡിയോ പ്രദർശനം]]
[[പ്രമാണം:34031sc.qz.jpg|thumb|ചാന്ദ്രദിനം-പ്രശ്നോത്തരി]]

===ആഗസ്റ്റ് 6 ===
====ഹിരോഷിമാദിനം ====
യുദ്ധവിരുദ്ധ പോസ്റ്റർനിർമ്മാണവും റാലിയും സംഘടിപ്പിച്ചു.
=== ആഗസ്റ്റ് 9===
====നാഗസാക്കി ദിനം ====
'യുദ്ധം മാനവരാശിക്ക് ആപത്ത്' എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. സുഡാക്കോ കൊക്കുകളെ ഉണ്ടാക്കി മരക്കൊമ്പുകളിൽ തൂക്കി സമാധാന സന്ദേശം നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

13:55, 18 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം