എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/മറ്റ്ക്ലബ്ബുകൾ-17/2019-20

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 18 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (scu)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലപാഠം

നല്ലപാഠം ഈ വർഷം ഏറ്റെടുത്ത പ്രവർത്തനം -'പരിസ്ഥിതി സംരക്ഷണം'- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ 'വിത്തുപേനകൾ' ഉണ്ടാക്കി കുട്ടികൾതന്നെ സ്കൂളിൽ വിൽപ്പന നടത്തി അതിന്റെ ലാഭവിഹിതം കാരുണ്യപ്രവർത്തനത്തിന് ഉപയോഗിക്കുന്നു.കടലാസുപേനകൾ ഉപയോഗശേഷം കളയുമ്പോൾ അതിൽവച്ച വിത്തുകൾ മുളച്ച് പ്രകൃതിസംരക്ഷണം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നു.

സെപ്തംബർ 17

'നല്ലപാഠം കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.