എസ് വി ഡി യു പി എസ് പുറക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രവർത്തനങ്ങൾ

ജൂൺ - 19

🌼 വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർ ത്തനങ്ങൾ

💐 വായനാദിന പോസ്റ്റർ തയ്യാറാക്കൻ  ( വായനാ സന്ദേശം, മഹത്

വചനങ്ങൾ)

💐 പ്രസംഗം  വിഷയം - വായനയുടെ പ്രാധാന്യം

💐 കവിതാ രചന

💐 കവിതാലാപനം

💐 പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക( വായിച്ച ഏതെങ്കിലും പുസ്തകത്തെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുക)

💐 സാഹിത്യ ക്വസ് നടത്തി

സാഹിത്യകാരൻമാരുടെ ജന്മദിനം ആചരിക്കലുമായി ബന്ധപ്പെട്ട്

ജീവചരിത്രക്കറിപ്പ്  തയ്യാറാക്കൽ

കവിതാലാപനം

കൃതികൾ വായിച്ച് പുസ്തകാ സ്വാദനം തയ്യാറാക്കൽ

എഴുത്തിലും വായനയിലും പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി - 2021-22 പ്രവർത്തനോദ്ഘാടനം
Malayalam Drama