Jump to content

"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{start tab
{{start tab
| off tab color      =#ddffcc
| off tab color      =#3af9f6
| on tab color        =  
| on tab color        =  
| nowrap              = yes
| nowrap              = yes
| font-size          = 95%
| font-size          = 100%
| square      = 4em
| Oval    = 4em
| border        = 3px solid #000000
| border        = 3px solid #000000
| tab spacing percent =  
| tab spacing percent =  
വരി 12: വരി 12:
| tab-2              = ലിറ്റിൽ‌‌കൈറ്റ്സ്‌‌2018-20
| tab-2              = ലിറ്റിൽ‌‌കൈറ്റ്സ്‌‌2018-20
| link-3              = {{PAGENAME}}/Three
| link-3              = {{PAGENAME}}/Three
| tab-3              = Three
| tab-3              = Galary
| link-4              = {{PAGENAME}}/Four
| link-4              = {{PAGENAME}}/Four
| tab-4              =Four
| tab-4              =You tube Channel
| link-5              = {{PAGENAME}}/ Five
| link-5              = {{PAGENAME}}/ Five
| tab-5              = Five
| tab-5              = Photos
| link-5              = {{PAGENAME}}/ഡിജിറ്റൽ മാഗസിൻ
| link-5              = {{PAGENAME}}/ഡിജിറ്റൽ മാഗസിൻ
| tab-5              = ഡിജിറ്റൽ മാഗസിൻ
| tab-5              = ഡിജിറ്റൽ മാഗസിൻ
വരി 40: വരി 40:
}}
}}
<br>
<br>
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FF4500 , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് 2018-19 ബാച്ച്</div>
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FF4500 , #FFD700); padding:0.4em 0.4em 0.2em 0.2em; color:white;text-align:center;font-size:145%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ച്</div>
<div align=justify>
<div align=justify>

വരി 61: വരി 61:
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കായംകുളം ശ്രീ വിഠോബ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി sky system of yoga യുടെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ്

[[പ്രമാണം:36048 yogaday.jpeg|500px|ലഘുചിത്രം|നടുവിൽ]]

https://www.youtube.com/watch?v=gunqySHiljs
= '''ആരോഗ്യ ബോധവത്കരണ ക്ലാസ്''' =
= '''ആരോഗ്യ ബോധവത്കരണ ക്ലാസ്''' =

വരി 84: വരി 86:
[[പ്രമാണം:36048 PKK 1.jpeg|500px|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:36048 PKK 2.jpeg|500px|ലഘുചിത്രം|നടുവിൽ]]

https://www.youtube.com/watch?v=x1sOO8iuLCE
='''പെൺ കുട്ടികൾക്കായുള്ള  കൗമാര വിദ്യാഭ്യാസം''' =

<p style="text-align:justify">മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തനഘട്ടമാണ് കൗമാരം. 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള വളർച്ചാ-വികാസഘട്ടമാണ്.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസികവളർച്ചയും ലൈംഗികശേഷിയും ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നതിനാൽ ഈ കാലഘട്ടം മനഃശാസ്ത്രജ്ഞരുടേയും ശിശുഗവേഷകരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും ആരോഗ്യ വിദഗ്ധരുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു. ഹോർമോണുകളുടെ വർദ്ധനവ്, വേഗത്തിലുള്ള ശാരീരിക വളർച്ച, പക്വതക്കുറവ്, ചുറ്റുപാടുകൾ ഏൽപ്പിക്കുന്ന സംഘർഷങ്ങൾ, സംസ്കാരം, മതം, ആചാരം, പാരമ്പര്യം, ലിംഗഭേദം എന്നിവയുടെ സ്വാധീനം; പോഷകാഹാരം, മാധ്യമങ്ങളുടെ സ്വാധീനം, കൂട്ടുകാർ, ദാരിദ്ര്യം എന്നിവയെല്ലാം ഈ കാലഘട്ടത്തിൽ ശരീരത്തിന്റെയും മനസ്സിന്റേയും വളർച്ചാ-വികാസങ്ങളെ ബാധിക്കുന്നു.കൗമാരകാലം ആരംഭിക്കുന്നത് ലൈംഗികവളർച്ചയും ശാരീരിക വളർച്ചയും ത്വരിതപ്പെടുന്നതോടെയാണ്.ഇത് മനസിലാക്കി  കൊണ്ട്  വിഠോബാ ലിറ്റിൽ കൈറ്റ്സ്  പെൺകുട്ടികൾക്കായി ഒരു ബോധവത്കര ക്ലാസ് ജൂലൈ മാസം അഞ്ചാം  തീയതി സംഘടിപ്പിച്ചു .  ഈ കാലയളവിൽ കുട്ടികൾക്കുണ്ടാകുന്ന പേടി , മാനസിക ശാരീരിക പ്രശ്നങ്ങൾ എന്നിവയും , അവർ പ്രവർത്തികമാക്കേണ്ട  ആഹാരശീലങ്ങൾ , ശുചിത്വം , വസ്ത്രധാരണാരീതികൾ എന്നിവ പി & ജി പ്രോഗ്രാമെർ  ഗോപിക അവതരിപ്പിച്ചു. പല ആശയങ്ങളും , ഈ കാലയളവിൽ കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കളും വീഡിയോയുടെ സഹായത്തോടെ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വനിതാ വിഭാഗം ഈ പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകി.  

വരി 96: വരി 100:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ എം സ് എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി  ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക്  ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ്  എന്നീ  മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ്  മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി  

[[പ്രമാണം:36048 MSM.jpeg|600px|ലഘുചിത്രം|നടുവിൽ]]

https://www.youtube.com/watch?v=sRyvlXMfueg&t=22s
='''ചന്ദ്രയാൻ 2 വിക്ഷേപണം'''=
='''ചന്ദ്രയാൻ 2 വിക്ഷേപണം'''=
ചന്ദ്രയാൻ വിന്റെ വിക്ഷേപണവുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സ് ശ്രീ വിഠോബായുടെ നേതൃത്വത്തിൽ നടത്തിയ റോക്കറ്റിന്റെ മോഡൽ പ്രദർശനം , വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ അനിമേഷൻ രൂപത്തിൽ (കുട്ടികൾ നിർമിച്ചത് ), കൊളാഷ് , തത്സമയ വിക്ഷേപണം കാണാനുള്ള സൗകര്യം എന്നിവ ഒരുക്കി .

[[പ്രമാണം:36048 chandrayan.jpg|600px|ലഘുചിത്രം|നടുവിൽ]]

https://www.youtube.com/watch?v=BpLTb3NywFg
='''മൂലശേരി എൽ പി എസിൽ നടന്ന ഹൈ ടെക്ക് ക്ലാസ്''' =

പ്രൈമറി സ്കൂളുകളിൽ ഹൈടെക്ക് സംവിധാനം വരുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്സ് കുട്ടികൾ മൂലശേരി എൽ പി എസ് സ്കൂളിൽ 29/07/2019 നടത്തിയ അവതരണം .കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ഡിജിറ്റൽ പെയിന്റിംഗ് എന്നിവ പരിചയപ്പെടുത്തി . കുഞ്ഞുകൂട്ടുകാർ അവരുടെ രചനകൾ ഡിജിറ്റൽ ക്യാൻവാസിൽ വരച്ചു .

വരി 105: വരി 113:
ഹിരോഷിമ ദിനാചരണവുമായി ബന്ധപെട്ടു വീഡിയോ പ്രദർശനം നടന്നു . യുദ്ധത്തിന്റെ ഭീകരത ചർച്ച ചെയ്തു . കൂടാതെ സമാധാനത്തിന്റെ ചിഹ്നമായ സോഡോക്കോ കീറ്റിയുടെ നിർമാണവും നടന്നു  

[[പ്രമാണം:36048 hiroshima.jpg|600px|ലഘുചിത്രം|നടുവിൽ]]

='''നമ്മുടെ ചാനൽ''' =
='''എം പി യുടെ സന്ദർശനം''' =
  [https://youtu.be/gunqySHiljs]
ശ്രീ വിഠോബാ ലിറ്റിൽ കൈറ്റ്സ് റൂം 13/08/2019 നു  ബഹു ആലപ്പുഴ എം പി അഡ്വ എ എം ആരിഫ് സന്ദർശിച്ചു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു .
[[പ്രമാണം:36048 Arif.jpg|600px|ലഘുചിത്രം|നടുവിൽ]]
='''വിദഗ്ധ ക്ലാസ് - റോബോട്ടിക്സ്''' =
ഓഗസ്റ്റ് മാസം 15നു റോബോട്ടിക്സ് എന്ന വിഷയത്തിൽ ക്ലാസ് നടന്നു .ഇതിൽ റാസ്‌ബെറി പൈ , ഒഡിനോ ബോർഡ് എന്നിവ കുട്ടികൾക്കു പരിചയ പെടുത്തി. ഇവ ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ കുട്ടികൾ മനസിലാക്കി.
[[പ്രമാണം:36048 robotics.jpg|600px|ലഘുചിത്രം|നടുവിൽ]]
 
= ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' =
= ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' =
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്]

778

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/661781...662250" എന്ന താളിൽനിന്ന് ശേഖരിച്ചത്