Jump to content

"എസ് വി എച്ച് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #f2ecbd); font-size:110%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #b1f3f5); font-size:110%; text-align:justify; width:95%; color:black;">
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=36048
|സ്കൂൾ കോഡ്=36048
വരി 499: വരി 499:
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഡിസൈനിങ്ങുമായി  ബന്ധപെട്ടു ഒരു വിദഗ്ധ ക്ലാസ് സംഘടിപ്പിച്ചു . നിതിൻ സമീദ് എന്ന ഡിസൈനിങ് വിദഗ്ധനാണ് ക്ലാസ് കൈകാര്യം ചെയ്തത് . രാവിലെ പത്തുമണിക്ക് ക്ലാസ് ആരംഭിച്ചു. അഡോബ് ഫോട്ടോഷോപ്പ്  ഉപയോഗിച്ചാണ് പരിശീലനം ആരംഭിച്ചത് . എന്നാൽ പിന്നീട് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ ജിമ്പ് ഉപയോഗിച്ചു പോസ്റ്റ് കാർഡ്, ഐഡന്റിറ്റി കാർഡ് എന്നിവ ഡിസൈൻ ചെയ്തു. കുട്ടികളെല്ലാം സ്വന്തമായി ഒരു വിസിറ്റിംഗ് കാർഡ് നിർമ്മിച്ചു അന്നത്തെ പ്രവർത്തനം നാല് മണിയോടെ പൂർത്തിയാക്കി .

[[പ്രമാണം:36048 Expert class.jpeg|600px|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:36048 Expert class.jpeg|600px|ലഘുചിത്രം|നടുവിൽ]]
 
='''e - മിത്ര'''- Kolour Paint=
5 മുതൽ 7 വരെ പഠിക്കുന്ന 40 കുട്ടികൾക്കായുള്ള പരിശീലനം തുടങ്ങിയിരുന്നു . ഇതിന്റെ തുടർച്ചയായി 10/07/2019 ന്  കുട്ടികൾക്ക് Kolour Paint എന്ന സങ്കേതം പരിചയപ്പെടുത്തി . ഇതിലെ ടൂളുകൾ ഉപയോഗിച്ച് കുട്ടികൾ ചിത്രങ്ങൾ വരച്ചു. ഇങ്ങനെ വരക്കുന്ന ചിത്രങ്ങൾ എങ്ങനെ സൂക്‌ഷിക്കാം എന്നും കുട്ടികൾ മനസിലാക്കി .
[[പ്രമാണം:36068 kolourpaint.jpeg|600px|ലഘുചിത്രം|നടുവിൽ]]
=='''ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബുകൾക്കുള്ള ന്യൂസ്  പരിശീലനം''' ( ''എം സ് എം  ഹൈ സ്കൂൾ , കായംകുളം'' )=
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്രത്വത്തിൽ എം സ് എം ഹൈ സ്കൂകൂളിലെ കുട്ടികൾക്കായി  ന്യൂസ് ട്രെയിനിങ് നടന്നു. ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ ആനന്ദ് ജെ കെ , അബിൻ അലക്സ് , റിയാസ് , അശ്വിൻ , ആദിത്യൻ എന്നിവർ ട്രൈനിങ്ങിന്റെ വിവിധ മേഖലകൾ കൈകാര്യം ചെയ്തു . കുട്ടികൾക്ക്  ഡിജിറ്റൽ കാമറ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി , സൗണ്ട് റെക്കോർഡിങ് ,എഡിറ്റിംഗ് , വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ്  എന്നീ  മേഖലകളിലാണ് പരിശീലനം നൽകിയത് . പ്രവർത്തനങ്ങൾക്കു കൈറ്റ്സ്  മാസ്റ്റർ സന്തോഷ് സർ നേതൃത്വം നൽകി
[[പ്രമാണം:36048 MSM.jpeg|600px|ലഘുചിത്രം|നടുവിൽ]]
='''നമ്മുടെ ചാനൽ''' =
='''നമ്മുടെ ചാനൽ''' =
  [https://youtu.be/gunqySHiljs]
  [https://youtu.be/gunqySHiljs]
= ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' =
= ''' ലിറ്റിൽ കൈറ്റിലേക്ക് ലിങ്ക് ''' =
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്]
[https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്]
778

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/636915...638307" എന്ന താളിൽനിന്ന് ശേഖരിച്ചത്