എസ് യു പി എസ് തിരുനെല്ലി/മഴക്കിലുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15428 (സംവാദം | സംഭാവനകൾ) ('''* '''മഴക്കിലുക്കം''''' 2016-17 വർഷത്തിൽ നടത്തിയ ഒരു തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

* മഴക്കിലുക്കം

2016-17 വർഷത്തിൽ നടത്തിയ ഒരു തനത് പ്രവർത്തനമായിരുന്നു ഇത്.

  • പ്രവർത്തനങ്ങൾ
  1. കവിതാ രചന
  2. കഥാരചന
  3. പതിപ്പ് നിർമ്മാണം
  4. ചിത്രരചന
  5. മഴ ചൊല്ലുകൾ
  6. മഴ മാപിനി നിർമ്മാണം
  7. മഴ കലണ്ടർ
  8. മഴ ചാർട്ട്
  9. വരൾച്ച - കാരണങ്ങൾ
  10. തടയണ നിർമ്മാണം
  11. ജലസംരക്ഷണം
  12. പോസ്റ്റർ രചന