"എസ് കെ വി യു പി എസ് ഏവൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| പെൺകുട്ടികളുടെ എണ്ണം=14
| പെൺകുട്ടികളുടെ എണ്ണം=14
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 38
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   4 
| പ്രധാന അദ്ധ്യാപകന്‍=  ശാന്തമ്മ ഒ       
| പ്രധാന അദ്ധ്യാപകന്‍=  ശാന്തമ്മ ഒ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= മോഹനന്‍ ഉണ്ണിത്താന്‍         
| സ്കൂള്‍ ചിത്രം= 35445 school.jpg ‎|
| സ്കൂള്‍ ചിത്രം= 35445 school.jpg ‎|
}}
}}

12:07, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് കെ വി യു പി എസ് ഏവൂർ നോർത്ത്
വിലാസം
എവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-2017Unnivrindavn




കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് പഞ്ചായത്തിൽ എട്ടാം വാർഡിൽ പനച്ചമൂട്ടിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്

ചരിത്രം

1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി.

             സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി.

ഇതിന്റെ സ്ഥാപകർ:

          ബഹുമാന്യനായ ശ്രീ കല്ലൂരേത്ത് ശ്രീധരൻപിള്ള, ശ്രീവയറ്റ്നിയിൽ വേലായുധൻ പിള്ള എന്നിവരാണ് -
       ഉന്നതകുലജാതർ മുതൽ ഹരിജനങ്ങൾ വരെസ്കൂളിന്റെ തുടക്കം മുതൽ ഇന്നുവരെയും ഈ സ്കൂളിൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ഹരിജനങ്ങളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്-

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.247021, 76.486859 |zoom=13}}