എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിയ്ക്കുന്നു. കുട്ടികളിലെ സാഹിത്യ വാസനയും കലാ വാസനയും ഉയർത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. മുൻ വർഷങ്ങളിൽ ജില്ലാ -സബ് ജില്ലാ മത്സരങ്ങളിൽ നാടൻ പാട്ട്, മാഗസിൻ ,കുട്ടിക്കവിത, ആസ്വാദനക്കുറിപ്പ് മുതലായവയിൽ ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചിരുന്നു.എല്ലാ വെള്ളിയാഴ്കളിലും വിദ്യാരംഗം മീറ്റിംഗ് കൂടുകയും കുട്ടികളുടെ കലാപ്രകടനങ്ങൾ കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു. സ്കൂൾ അസംബ്ലിയിൽ വിജയികൾക്ക് സമ്മാനം നൽകുമായിരുന്നു. അത് കുട്ടികൾക്ക് പ്രോത്സാഹനമായിരുന്നു.