എസ് എ എൽ പി എസ് കോട്ടത്തറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, ഗണിത മോഡൽ ,ഗണിത പൂക്കളം, ഗണിത മാഗസിൻ ,ഗണിത മേള എന്നിവ സംഘടിപ്പിക്കുന്നു. ഗണിത ക്ലബ് കൺവീനറായി ശ്രീമതി. ശ്രീലത കെ പ്രവർത്തിക്കുന്നു.