എസ് എൻ വി യു പി എസ് മൂലംകുടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ എന്ന മഹാമാരി

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണ എന്ന മഹാമാരി
താണ്ഡവം തുടരുന്ന വേളയിൽ
ഭൂലോകമാകെ
       വിറകൊള്ളുന്നിപ്പോൾ
പ്രാണനായ് കേഴും
        മനുഷ്യ കുലം അറിയുന്നു മനുഷ്യരെല്ലാം
             ഒന്നെന്ന്
ഭീതി പരക്കുന്നു
              ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
മഹാമാരി ... മഹാമാരി