എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhu11 (സംവാദം | സംഭാവനകൾ)
എസ് എൻ ഡി പി എൽ പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ പി.ഒ
,
04792493551
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04792493551
ഇമെയിൽsndplps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതിയമ്മ.കെ.
അവസാനം തിരുത്തിയത്
14-08-2018Sindhu11


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.ഡി.പി.എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം:

ഭൗതികസൗകര്യങ്ങൾ:

  • എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ
  • വിശാലമായകളിസ്ഥല൦
  • 5 ക്ളാസ്മുറികളൾ
  • ഓഫീസ്മുറി

പാഠ്യേതര പ്രവർത്തനങ്ങൾ:

  • സയൻ‌സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്

-മുൻ സാരഥികൾ-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശിവാനി
  • വാസുദേവൻ
  • ഭവാനി
  • നാണപ്പൻ

നേട്ടങ്ങൾ

  • ഐ റ്റി പഠന൦

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബിലാഷ്
  • ശിവ‍‍പ്രീയ
  • രതീഷ്േമാൻ
  • ശ്രീ

വഴികാട്ടി

{{#multimaps:9.310318, 76.427384 |zoom=13}}