എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലുവ

ഗാന്ധി പ്രതിമ

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. ആലുവയെ പ്രശസ്തമാക്കുന്നത് ആലുവ തീരത്തുകൂടെ ശാന്തമായി ഒഴുകുന്ന പെരിയാറാണ്. പെരിയാറിന്റെ തീരത്തുള്ള ആലുവ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതി ചെയ്യുന്നത്. കൊച്ചി മെട്രോ റെയിൽ ആരംഭിക്കുന്നത് ആലുവയിൽ നിന്നാണ്. പല അദ്വൈത ആശ്രമങ്ങളും ആലുവയിലുണ്ട്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയിലാണ്.

1921 ൽ ആണ് ഈ പ്രദേശം സ്ഥാപിതമായത്. ആലുവ ബൈപ്പാസ്സ് റോഡിൽ നിന്ന് 5.8 കിലോമീറ്റർ മാറിയാണ് ആലുവ എസ് എൻ ഡി പി എച്ച് എസ് എസ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

റെയിൽവേ സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • ആലുവ റെയിൽവേ സ്റ്റേഷൻ
  • മുനിസിപ്പാലിറ്റി കോർപ്പറേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • ചങ്ങമ്പുഴ കൃഷ്ണപിള്ള
  • ജി. ശങ്കരക്കുറുപ്പ്
  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • കുറ്റിപ്പുഴ കൃഷ്ണപിള്ള
  • സുഭാഷ് ചന്ദ്രൻ

ആരാധനാലയങ്ങൾ

  • ആലുവ മഹാദേവ ക്ഷേത്രം
ആലുവ മഹാദേവ ക്ഷേത്രം
ആലുവ മഹാദേവ ക്ഷേത്രം
  • അൽവേ ശ്രീനാരായണ അദ്വൈതാശ്രമം ക്ഷേത്രം
അൽവേ ശ്രീനാരായണ അദ്വൈതാശ്രമം ക്ഷേത്രം
  • ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രം.
  • ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കോളേജുകൾ

  • സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻ
  • ഭാരതമാതാ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സ്
  • യൂണിയൻ ക്രിസ്ത്യൻ കോളേജ്

സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും

  • എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ
    എസ് എൻ ഡി പി എച്ച് എസ്
  • സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ
  • ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ
  • സെന്റ് മേരീസ് ഹൈസ്കൂൾ
  • ജീവാസ് സിഎംഐ സെൻട്രൽ സ്കൂൾ

അവലംബം

വിശ്വവിജ്ഞാന കോശം. വോള്യം II ഏട് 28. എൻ.ബി.എസവാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ-എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. . : Cite has empty unknown parameter: |coauthors= (help) ശേഖർ, അജയ് എസ്. "Violent Brahmanization of Mahabali's own country". Velayudhan Panikasery, Kerala Charithrathinte Ullarakalileku, Current, 2012 യുഗപ്രഭാത് ദിനപത്രം മാതൃഭൂമി ദിനപത്രം പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN 978-81-264-1967-8.