എസ് എസ് വി എൽ പി എസ് വാടയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ)


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ തീരദേശറോഡ് വഴി തെക്കോട്ട് പോയാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 2 കളർകോട് മത്സ്യഗന്ധി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോ മീറ്റർ തീരദേശ റോഡ് വഴി വടക്കോട്ട് പോയാൽ സ്കൂളിലെത്താം.
  • മാർഗ്ഗം 3 ദേശീയപാത66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേസ്റ്റേഷൻ റോഡ് വഴി ഒന്നര കിലോമീറ്റർ പടിഞ്ഞോട്ട് പോയി തീരദേശറോഡിലെത്തി തെക്കോട്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിലെത്താം.

{{#multimaps:9.4709176,76.3247817|zoom=18|width=600px}} |style="background-color:#A1C2CF;width:70%; " |

|}

അവലംബം