"എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ അമ്മയുടെ ഒരു മകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 53: വരി 53:


{{Verification|name= Ajamalne  | തരം= ലേഖനം }}
{{Verification|name= Ajamalne  | തരം= ലേഖനം }}
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ]]

22:13, 4 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മയുടെ ഒരു മകൻ


പ്രകൃതി അമ്മയുടെ ഒരു മകനായി ഈ പരിസ്ഥിതി കുന്നുകളും മലകളും നിറഞ്ഞു കവിഞ്ഞ പരിസ്ഥിതി വൃക്ഷങളാൽ നിറഞ പരിസ്ഥിതി പക്ഷികളുടെ ചിലയ്ക്കൽ ശബ്ദവും നിറഞ്ഞ പരിസ്ഥിതി മലരുകളുടെ ഭംഗിയും സുഗന്ധവും നിറഞ്ഞ പരിസ്ഥിതി ചിത്രവും പുളളികളും നിറഞ്ഞ ചിറകുകളുളള ശലഭങൾ നിറഞ്ഞ പൂങ്കാവനമായി ഈ പരിസ്ഥിതി പക്ഷേ! ...ഒരിക്കൽ ഈ പരിസ്ഥിതി യിലെ പൂങ്കാവനങളും മലരുകളും ചിത്രശലഭങളും വൃക്ഷങ്ങളും മനുഷ്യരുടെ ആർതതി മൂലം വന്ന പൃളയത്തിൽ മങ്ങിപോയി എന്തിനീ!...മനുഷ്യർ നമ്മുടെ അമ്മയെ ഇങ്ങനെ നശിപ്പികുനു പാവം അമ്മയുടെ മക്കളായ നാം എന്തിന് അമ്മയെ ഉപദൃവികുനു പാവം അമ്മെയ ഉപദൃവികുനതിൻറെ ഒരു ശിക്ഷയാണി പൃളയം ഇപ്പോഴിതാ ഒരു ആഗോളമഹമാരി കൂടി വന്നിരികുന്നു ഈ ഊഴിയെ ഞെട്ടി വിറപിച്ച് .ഈ ഊഴിയെ നിശ്ചലനാകിയിട് ഈ ഊഴിയെ ഭയപിച്ച് മനുഷ്യജന്മങളെ മൂകയാകി അവൻ വന്നു. കുരുന്നുബാലഽങളുടെ ആനന്ദവും അവൻ കളഞു.വൃക്ഷങളുടെ ഓരോ ഇലകളും നാമ്പുകളും നിശ്ചലനായി നിന്നു. കത്തിജ്വലികുന സൂര്യൻ പോലും ജ്വലികാതെ നിന്നു. മലരുകളുടെ സുഗന്ധവും ഭംഗിയും അവിടെ നിന്നു. നിശ്ശബ്ദത പോലും ഇപ്പോൾ നിശബ്ദമായി


HARINANDHANA.K
7 C എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം