എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/മുളദിനം

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 22 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) ('പ്രമാണം:Bamboo day 1.JPG|thumb|ദേശീയ മുളദിനത്തിൽ നടത്തിയ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദേശീയ മുളദിനത്തിൽ നടത്തിയ വർക്ക്‌ഷോപ്പ്

മുളയുൽപ്പന്ന നിർമ്മാണ പരിശീലനം: ദേശീയ മുളദിനത്തിൽ പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലും വരും തലമുറയുടെ ആരോഗ്യ ശീലങ്ങൾ സംരക്ഷിക്കുന്നതിന് മുളയുൽപ്പന്നങ്ങൾ കൊണ്ടുള്ള വീട്ടുപകരണങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവും നൽകുകയെന്ന ലക്ഷ്യത്തോടെ പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ സീഡ് പ്രവർത്തകർ മുളയുൽപ്പന്ന നിർമ്മാണ പരിശീലനം നേടുന്നു. സുകൃത ബാംബൂ പ്രോഡക്ട് യൂണിറ്റ് ഡയറകടർ ശ്രീമതി മോളി കരിമ്പനാക്കുഴിയാണ് പരിശീലക. സീഡ് കോർഡിനേറ്റർമാരായ സിസ്റ്റർ ജോളിമാനുവൽ, ടോം ജോസഫ്, രവീണ എന്നിവർ നേതൃത്വം നൽകി.

ബാംബൂ ഡേ ആചരണത്തിൻറെ ഭാഗമായി 'സുകൃത'- യിലേക്ക് നടത്തിയ സന്ദർശനം.