"എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍= Sutheesh P C       
| പ്രധാന അദ്ധ്യാപകന്‍= Sutheesh P C       
| പി.ടി.ഏ. പ്രസിഡണ്ട്=          mohandas  
| പി.ടി.ഏ. പ്രസിഡണ്ട്=          mohandas  
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:26542 school photo.jpg|thumb|SS ARAYA UP SCHOOL PALLIPPURAM CHERAI]]‎|
}}
}}
................................
................................

12:43, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് അരയ യൂ പി സ്ക്കൂൾ പളളിപ്പുറം
വിലാസം
cherai,pallipuram
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017Thomas Peter M.R




................................

ചരിത്രം

സ്കൂള്‍ ചരിത്രം പള്ളിപ്പുറം ചെറായി പ്രദേശത്തിന്‍റെ വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികപരവുമായ ജീവിതത്തിലും പുരോഗതിയിലും അടിസ്ഥാനപരമായി ഗണ്യമായ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ഈ വിദ്യാലയം. നിരക്ഷരതയുടെ ശാപം പേറി അധ:സ്ഥിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈ നാട്ടിലെ അടിസ്ഥാന തൊഴില്‍ സമൂഹത്തിന്‍റെ ഉന്നമന ത്തിനായി 1920-ല്‍ ആരംഭിച്ചതാണ് സച്ചിദാനന്ദ സന്ദയിനി അരയ സ്കൂള്‍. 1960-ല്‍ ഇത് അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. എടവനപ്പറമ്പില്‍ കേളുണ്ണി മേനോന്‍ ആയിരുന്നു ഇവിടുത്തെ പ്രഥമ അധ്യാപകന്‍. സ്കൂളിനാവശ്യമായ സ്ഥലം നല്‍കിയത് സമുദായ സ്നേഹി- യായ കൈതവളപ്പില്‍ കിട്ടന്‍ രാമന്‍ കുഞ്ഞ് ആയിരുന്നു. കെട്ടിടം പണിതതും ബാക്കി സ്ഥലം നല്‍കിയതും കടവുങ്കശ്ശേരി കുഞ്ഞന്‍ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം ശ്രീ.കെ.കെ.രാമകൃഷ്ണന്‍ പദവി ഏറ്റെടുക്കു- കയും സ്കൂള്‍ കാര്യക്ഷമമായി കൊണ്ടുനടക്കുകയും ചെയ്തു. 1994-ല്‍ അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ മകന്‍ കെ.ആര്‍. രാജേഷിന്‍റെ ചുമതല- യിലായി. എന്നാല്‍ ഇപ്പോള്‍ ഇത് സന്ദയിനി സഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ശ്രീ.പങ്കജാക്ഷന്‍ പിള്ള, പി. ജെ. കുര്യാക്കോസ്‌ (BA,BT),കേരള നിയമ സഭാംഗമായിരുന്ന ജോണ്‍ മാഞ്ഞൂരാന്‍, കെ.എ അച്യുതന്‍ (BA,BT), എം. ഡി പൊറിഞ്ചു, ഇ പി കമലാക്ഷി(BA,BT), ശാരദ ദേവസ്സിക്കുട്ടി, റോക്കി, ഗിരിജ, രത്നമ്മ(BSc. B.Ed) എന്നിവര്‍ ഇതുവരെയുള്ള പ്രധാനധ്യാപകരായിരുന്നു. കലാപരമായും സാഹിത്യപരമായും ജില്ലയിലെ മികച്ച വിദ്യാലയമായ ഇത് അര്‍പ്പണമാനോഭാവമുള്ളവരും സാംസ്‌കാരിക പാരമ്പര്യമുള്ളവരുമായ അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണെന്നും ഇന്നും അത് തുടരുന്നു വെന്നതും ശ്രദ്ധേയമാണ്.

   സംസ്കൃത പണ്ഡിതനായിരുന്ന ശ്രീ. എ.ഡി ഹരിശര്‍മ, അമേരിക്കയില്‍ ഡോ.ഖൊരാനയുടെ അസിസ്റ്റന്‍റും  വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന  ഡോ.എന്‍. ബാലചന്ദ്രമേനോന്‍, ജില്ലാ ജഡ്ജിയായിരുന്ന എം. ജെ. ദേവസ്സി, മഹാരാജാസ്‌ കോളേജ് പ്രോഫസ്സറായിരുന്ന പി. വി. അപ്പു, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടറായിരുന്ന ശ്രീ. കെ.വി.മദനന്‍ , റെവ.ഫാദര്‍ റാഫേല്‍  ഒളാട്ടുപുറത്ത്, പി&ടി ജനറല്‍ മാനേജര്‍ ശ്രീ. കെ.യു ബാഹുലേയന്‍ തുടങ്ങി വിവിധ തലങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഒട്ടേറെ പ്രമുഖര്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് .

നിര്‍ധനരായ മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും മറ്റും മക്കള്‍ പഠിക്കുന്ന ഈ വിദ്യാലയം ചരിത്രപരമായും സാമൂഹ്യ- പരമായും ഒട്ടേറെ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മികച്ച അക്കാദമിക നിലവാരം

കലാകായികരംഗത്ത് മികച്ചനിലവാരം 2001-02- ലെ എല്‍.പി കലാതിലകം അനുപമ

2002-03 ലെ യു.പി വിഭാഗം (മലയാളം,സംസ്കൃതം)ഇരട്ട കലാതിലകം മാനസ എം. എസ്

2003-04 ലെ സംസ്കൃത-കലാതിലകം- വിജയലക്ഷ്മി ടി

ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച നേട്ടങ്ങള്‍.

ദിനാചരണങ്ങള്‍ - നല്ലരീതിയിലുള്ള പ്രവര്‍ത്തനം.

വിദ്യാരംഗം കല സാഹിത്യവേദി- നിരവധി സമ്മാനങ്ങള്‍

കയ്യെഴുത്ത് മാസിക – ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം പലതവണ നേടിയിട്ടുണ്ട്.

പ്രവൃത്തിപരിചയ മേളയില്‍ ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ മികച്ച നിലവാരം.

പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്കൃതം സ്കോളര്‍ഷിപ്പ്.

രാമായണ പാരായണ മല്‍സരത്തില്‍ ഒന്നാം സ്ഥാനം.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി വിവിധതരം പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു .

ബോധവല്‍കരണ ക്ലാസുകള്‍.

സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ .

എല്‍.എസ്.എസ്, യു.എസ്.എസ്. സ്കോളര്‍ഷിപ്പിലെ മികച്ച നേട്ടം.

പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍.

തുടര്ച്ചയായ്‌ 10 വര്‍ഷമായി സബ് ജില്ല, ജില്ലാതലത്തില്‍ നാടകത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.

8 തവണ സബ് ജില്ലയിലും ജില്ലയിലും മികച്ച നടന്‍, മികച്ച നടി അംഗീകാരം .

കാര്യക്ഷമമായ ഉച്ചഭക്ഷണ വിതരണം .

പോഷകസമൃദ്ധമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==kadavungassery kunjan സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. porinju mash

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}