"എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതിഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിഭംഗി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

11:28, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിഭംഗി

 മണ്ണിന്റെ
മണവുംപ്രകൃതിയുടെ ഭംഗിയു-
മൊത്തുചേർന്നൊഴുകുന്നൊരരുവിയുണ്ട്

അതിലേറെ ഭംഗിയാംപക്ഷിമൃഗാദികൾ -
വൃക്ഷങ്ങളും മണ്ണിലേറെയുണ്ട്

സർവ്വ ചരാചര മുള്ളോരു ഭൂമിയിൽ
ജീവിക്കുവാനേറെ ദൂരമുണ്ട്.
 

ആനന്ദ് ബിജു
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത