എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
08:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷിക്കുക <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷിക്കുക

ഭൂമിയിലെ മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടേയും ആവാസ വ്യവസ്ഥയെ നിയന്ത്രിക്കുകയും സംരക്ഷിക്കുകയുo ചെയ്യുന്ന ഒരു മുഖ്യ ഘടകമാണ് പരിസ്ഥിതി. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പഞ്ചഭൂത നിർമ്മിതമായ മനുഷ്യരുടേയും മററു സർവ്വ ചരാചരങ്ങളുടെ നിലനിൽപിനു വേണ്ടിയും , പ്രകൃതി ദുരന്തത്തിനു കാരണമാകുന്ന വനനശീകരണം, പുഴകളും വയലുകളും നികത്തി കെട്ടിടങ്ങളും മറ്റും ഉണ്ടാക്കുന്ന തരത്തിലുള്ള സ്വാർത്ഥ മനസ്സുകളുടെ പ്രവൃത്തിയെ ഇല്ലായ്മ ചെയ്തു കൊണ്ട് വരും തലമുറകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി ഈ തലമുറയിലെ നാം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രയത്നിക്കേണ്ടതാണ്. നാളെയുടെ നൻമക്കായി പരിസ്ഥിതിയെ സംരക്ഷച്ചു കൊണ്ട് നമുക്ക് മുന്നേറാം.

ആനന്ദ് ബിജു
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം