"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/fകേഴുന്ന മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കേഴുന്ന മരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>
കേഴുന്ന മരം
 
മരമൊന്നു നമ്മൾ മുറിച്ചിടുമ്പോൾ
മരമൊന്നു നമ്മൾ മുറിച്ചിടുമ്പോൾ
തണലൊന്നു മെല്ലെ തകർന്നു പോകും
തണലൊന്നു മെല്ലെ തകർന്നു പോകും

15:48, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേഴുന്ന മരം      


മരമൊന്നു നമ്മൾ മുറിച്ചിടുമ്പോൾ
തണലൊന്നു മെല്ലെ തകർന്നു പോകും
അഭയത്തിനെത്തുന്ന കിളികൾ പോകും
നിറരുചിയേകും പഴങ്ങൾ പോകും
മണമുള്ള മധുവുള്ള മലരു പോകും
കുട നീർത്തി നിൽക്കുന്ന കാഴ്ച പോകും
ഹരിതാഭയേകും തരുക്കൾ പോകെ
നരജീവിതത്തിന്റെ താങ്ങു പോകും

{{BoxBottom1

പേര്= യദു എസ് രാഗേഷ് ക്ലാസ്സ്=9A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം സ്കൂൾ കോഡ്= 43083 ഉപജില്ല= തിരുവനന്തപുരം നോർത്ത് ജില്ല= തിരുവനന്തപുരം തരം= കവിത color= 5