എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര അവാർഡ്, മാതൃഭുമി ദിനപ്പത്രത്തിന്റെ നന്മ പുരസ്ക്കാരം, പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ചരിത്രരചന പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്.സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ജില്ലയിലെ മികച്ച സ്കൂള്. സംസ്ഥാന എനർജി മിഷൻ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള പുരസ്കാരം.1994 മികച്ച സ്കൗട്ടിങ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചർ സിൽവർ സ്റ്റാർ അവാർഡ്.

വീഗാലാൻഡ് ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ജില്ലാ പുരസ്കാരം.പാലാ സെൻറ് തോമസ് അലുമിനി അസോസിയേഷൻറെ വയലിൽ പരിസ്ഥിതി പുരസ്കാരം.2008 മലയാളമനോരമയുടെ പലതുള്ളി പുരസ്കാരം.മാതൃഭൂമിയുടെ ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം.ശാസ്ത്ര സാങ്കേതിക കൗൺസിൽ ഇന്ന് പരിസ്ഥിതി അവാർഡ്.പര്യാവരൺമിത്ര അവാർഡ്.2011ലെ നാഷണൽ സയൻസ് കോൺഗ്രസ്.2011 ഇന്ന് യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ ഭാഗമായ യുണൈറ്റഡ് നേഷൻസ് എൻവിയോൺമെൻറ് പ്രോഗ്രാമിന്റെ യങ് Environmentalist ലിസ്റ്റ് അവാർഡ്ശാസ്ത്രസാങ്കേതിക വകുപ്പിന് എക്കോ ക്ലബ്ബ് അവാർഡ്.ജൈവവൈവിധ്യ ബോർഡിൻറെ ഹരിതവിദ്യാലയ പുരസ്കാരം.2011 അതിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജ്യോതിഷ് ബാബു സാറിന് ലഭിച്ചു.2013 ഇൽ ആരതി ആർ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ് വാങ്ങാൻ സെലക്ഷൻ കിട്ടി.2016 കുമാരി അനുപമ സുരേന്ദ്രന് ദേശീയ വടംവലി മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി.2015 September സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ PTAജില്ലയിലെ ഒന്നാമത്തെ PTA.കലോത്സവങ്ങളിൽ 2007 സംസ്ഥാനതലത്തിൽ സെക്കൻഡ് 2008 ഫസ്റ്റ് തെറ്റ് 2019 തേർഡ്.2018 ബാല കൃഷി ശാസ്ത്രകോൺഗ്രസ്.2018-19 ലെ അതിലെ നന്മ വാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ല.2018 ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡ് . 2019 ചീഫ് മിനിസ്റ്റർ സീഡ് ഫോർ സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഡ് വാർഡ്.2018ലെ ബിബിൻ ജോർജ് ദേശീയ വടംവലി മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി.2018ലെ സംസ്ഥാന കായികമേളയിൽ Sepak Tak raw  സീനിയർ ആൺകുട്ടികളുടെ ടീം വെള്ളിമെഡൽ നേടി.2019 തൃശൂരിൽ നടന്ന സംസ്ഥാന സീനിയർ കായിക മത്സരത്തിൽഅക്ഷയ് സുനിൽ വെങ്കലം മെഡൽ നേടി.2019 സംസ്ഥാന സ്കൂൾ കായികമേളയിൽ കബഡി ചാമ്പ്യൻഷിപ്പിൽകോട്ടയത്ത് വച്ച് നടന്ന മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി