എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നു ദിനാചരണങ്ങളും, സ്കൂൾതല ശാസ്ത്ര മേളകളും, പ്രശ്നോത്തരി കളും ക്ലബ്ബിലെ അംഗങ്ങൾ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ചെയ്തുവരുന്നു. പഠനയാത്രയുടെ ഭാഗമായി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുന്നു സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി നിയമസഭാ സന്ദർശനവും നടത്തി അങ്ങനെയൊരു അവസരം ലഭിച്ചത് കൊണ്ട് സമ്മേളനത്തിൽ പങ്കെടുക്കുകയും അതുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ കാണുകയും കുട്ടികളിൽ നിയമസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ബോധം വളർത്തിയെടുക്കാനും സാധിച്ചു.