എസ്. എൽ. പി. എസ്. പൊട്ടൻകാട്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്. എൽ. പി. എസ്. പൊട്ടൻകാട്
വിലാസം
Pottenkadu
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലIdukki
വിദ്യാഭ്യാസ ജില്ല Thodupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-06-2017Slps29421






ചരിത്രം

ആറുപതിറ്റാണ്ടിലേറെയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികവ് പുലർത്തി പോരുന്ന സെർവിൻഡ്യ എൽ

 പി സ്കൂൾ   1952 കുടിപ്പള്ളിക്കുടം കെട്ടി   തുടക്കമിട്ടു.
ആദിവാസികളുടെ  വിദ്യാഭ്യാസ ഉന്നമനം  ലക്ഷ്യമിട്ട് ശ്രീ  റാവു ആണ് ഇതിനു  തുടക്കം കുറിച്ചത്  1956ൽ അംഗീകാരം
ലഭിക്കുകയും1963 ൽ 4 ക്ലാസ് വരെയുള്ള പൂർണ എൽ  പി

സ്കൂളിയായി മാറുകയും ചെയ്തു പ്രീപ്രൈമറി മുതൽ 4ക്ലാസ് വരൈ 2 ഡിവിഷനുകളിലായി 425 കുട്ടികൾ പഠിക്കുന്നു മാതൃഭൂമി ദിനപത്രത്തിൻെറ മാനേജിങ് ഡിറക്ടറായ ശ്രീ എം ജെ വിജയപദ്മനാണ് ഈ വിദ്ധ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

റ്റി കെ നമ്പീശൻ, റ്റി എസ് ചാക്കോ, പി തോമസ്, വി എസ് വിശ്വംഭരൻ, റ്റി എസ് അന്നമ്മ, പി എം അന്നമ്മ, പി കെ ശാന്തകുമാരി

നിലവിലുള്ളവർ പി കെ ബീന, സിസി ജേക്കബ്, കെ ഷൈനിമോൾ തോമസ്, കെ ആർ സജിമോൾ, ജിനേഷ് ജോർജ്, ശ്രീജയ ഡി നായർ,

ബെന്നി  ജോൺ,

ജയശ്രീ എം ജി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

PTA AWARD-2013-14

വഴികാട്ടി

"https://schoolwiki.in/index.php?title=എസ്._എൽ._പി._എസ്._പൊട്ടൻകാട്&oldid=362236" എന്ന താളിൽനിന്ന് ശേഖരിച്ചത്