എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/കൊറോണ തന്ന കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ തന്ന കാഴ്ചകൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തന്ന കാഴ്ചകൾ

                        
  രാവിലത്തെ പണി കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചായ കൊടുക്കാറുണ്ടെന്നും
ഉച്ചയൂണ് കഴിഞ്ഞെന്നും
രണ്ടാളും ഉറങ്ങാറുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
സിറ്റ് ഔട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
ഇന്നലെവന്ന കൊറോണയാണ് കാട്ടിത്തന്നത്
ഇനി വരും നാളുകളിൽ നന്മയുടെ
കാഴ്ചകൾ നിറയട്ടെ..
 

ആദിത്യ എം
5 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത