എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കാട്ടുതീ പോലെ പടരും കൊറോണയെ
കൈകൾ കോർക്കാതെ
കാതോർത്തു പൊരുതാം
ആതുരസേവകർ ചൊല്ലും നിയമങ്ങൾ
നമ്മൾ ഏവരും മടിയാതെ ചെയ്യാം
വ്യക്തി ശുചിത്വത്തിലൂടെ നമുക്ക്
കൊറോണയെ നാടുകടത്താം
രോഗ നിവാരണത്തിനായി നമുക്ക്
മാസ്ക്കുകൾ നന്നായി ധരിക്കാം
കൃത്യമായ് അകലം പാലിച്ചുകൊണ്ട്
മഹാമാരി തൻ വ്യാപനം തടയാം
കൈകൾ ഇടക്കിടെ കഴുകി നമുക്ക്
ലോക വിപത്താം കൊറോണയെ അകറ്റാം
ലോക്ക് ഡൗൺ നന്നായി പാലിച്ചുകൊണ്ട്
ലോക ക്ഷേമത്തിനായ് നമുക്കൊരുമിക്കാം
 

ദേവിക റ്റി.എസ്.
4 A എസ്.എൻ.ഡി.പി.എൽ.പി.എസ്.പ്ലാം പഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത