"എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 146: വരി 146:
|}
|}
|}
|}
<googlemap version="0.9" lat="9.343906" lon="76.753063" type="satellite" zoom="18" width="400" selector="no" controls="none">
{{#multimaps:9.343906, 76.753063| zoom=15}}
9.343652, 76.753101, s.n.d.p.v.h.s.s
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:37, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര
വിലാസം
അയിരൂര്‍
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതി​ട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Jayesh.itschool



പത്തനംതിട്ട ജില്ലയിലെ അയിരൂര്‍പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എന്‍.ഡി.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1955-ല്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1962-ല്‍ ശ്രീ ആര്‍ ശങ്കര്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഹൈസ്ക്കൂള്‍ ആയി ഉയര്ത്തപ്പെട്ടു. അയിരൂര്‍ 250-ം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി. 2001-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ10കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ ജനറല്‍മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. കെ.ജി. സുമം വിദ്യാലയത്തിന്റെപ്രിന്‍സിപ്പള്‍ ആയി പ്രവര്‍ത്തിക്കുന്നു.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സി.ഒ. ശാരദാമ്മ
1 - പി.ആര്‍. ഹംസലതക്കൂട്ടിഅമ്മ
1 - വി.കെ. നാണു
1 - ഭരതന്‍
1 - വിദ്യാധരന്‍
1 - എ. എന്‍. പവി(തന്‍
1 - വിശ്വനാഥന്‍
1- സി.വി. തോമസ്
1 - മേരിക്കുട്ടി
1 - പത്മനാഭനന്‍
1 - ഓമനഫിലിപ്പ്
19 - സഹോദരന്‍
1 - ശാന്തമ്മ
1 - കോമളം
1 - ശ്രീദേവി
1- ശോഭന
2 - കെ. സി. അച്ചാമ
2- കെ.ലതിക
2- കെ.ജി. സുമം
ഡി രാഗിണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍ ശുഭലാല്‍


വഴികാട്ടി

{{#multimaps:9.343906, 76.753063| zoom=15}}