എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22634 (സംവാദം | സംഭാവനകൾ) (SARATHIKAL)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

/home/kite/Downloads/1643090345047.jpg

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927 ജൂൺ 1 - )൦ തിയതി ........ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ചേർന്ന് ഒന്നായി പ്രവർത്തിച്ചു തുടങ്ങി .പഠിതാക്കളായി ഏതാനും കുട്ടികൾ മാത്രം .ആദ്യമാനേജർ അപ്പൻ തമ്പുരാൻ തിരുമനസ്സ് .ഗുരുകുലം,വിദ്യാമന്ദിരം ,സംസ്കൃത പാഠശാല ,നെയ്ത്തുശാല ,കല്ല് വെട്ട് സൊസൈറ്റി -ഈ വിഭാഗങ്ങളെല്ലാം ഒന്നായി .1929ൽ തുടങ്ങിയ മാതൃമന്ദിരത്തിലെ ആദ്യ പഠിതാക്കൾ അമ്മുവും ഭാരതിയും .1934-ൽ മഹാത്മജി ഈ മാതൃകാ വിദ്യാലയത്തിലെത്തി .1927-ൽ തുടങ്ങിയ വിദ്യാലയം 1931-ൽ സെക്കൻഡറിയായി ഉയർന്നു .1932-ൽ ഹൈസ്കൂൾ ആയി .1940-ൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് പരീക്ഷയെഴുതിക്കൊണ്ട് പുറത്തുപോയി .ആദ്യബാച്ചിലെ കുട്ടികളായിരുന്ന സ്വരാനന്ദ സ്വാമികളും ചിറ്റിലപ്പിള്ളിയിലെ ബാലൻ മാസ്റ്ററും അടുത്തകാലം വരെ നമുക്കൊപ്പമുണ്ടായിരുന്നു .1998-ആഗസ്റ്റിൽ നവീന വിദ്യാഭ്യാസത്തിൻറെ ചുവടു വയ്‌പ്പെന്ന നിലയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SlNO NAME YEAR
INDIRA K
SAJINI P A
AMBIKA K
TESSY A.D

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.552242,76.158696|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ