"എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍=പി എസ് അംബിക           
| പ്രധാന അദ്ധ്യാപകന്‍=പി എസ് അംബിക           
| പി.ടി.ഏ. പ്രസിഡണ്ട്= കെ വി രാമദാസ്           
| പി.ടി.ഏ. പ്രസിഡണ്ട്= കെ വി രാമദാസ്           
| സ്കൂള്‍ ചിത്രം=  
| സ്കൂള്‍ ചിത്രം= 22634srkgvmlps.jpg
| }}
| }}



14:54, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. ആർ. കെ. ജി. വി. എം. എൽ. പി. എസ്. പുറനാട്ടുകര
വിലാസം
പുറനാട്ടുകര
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201722634





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927 ജൂൺ 1 - )൦ തിയതി ........ ഒന്നാം ക്ലാസും രണ്ടാം ക്ലാസും ചേർന്ന് ഒന്നായി പ്രവർത്തിച്ചു തുടങ്ങി .പഠിതാക്കളായി ഏതാനും കുട്ടികൾ മാത്രം .ആദ്യമാനേജർ അപ്പൻ തമ്പുരാൻ തിരുമനസ്സ് .ഗുരുകുലം,വിദ്യാമന്ദിരം ,സംസ്കൃത പാഠശാല ,നെയ്ത്തുശാല ,കല്ല് വെട്ട് സൊസൈറ്റി -ഈ വിഭാഗങ്ങളെല്ലാം ഒന്നായി .1929ൽ തുടങ്ങിയ മാതൃമന്ദിരത്തിലെ ആദ്യ പഠിതാക്കൾ അമ്മുവും ഭാരതിയും .1934-ൽ മഹാത്മജി ഈ മാതൃകാ വിദ്യാലയത്തിലെത്തി .1927-ൽ തുടങ്ങിയ വിദ്യാലയം 1931-ൽ സെക്കൻഡറിയായി ഉയർന്നു .1932-ൽ ഹൈസ്കൂൾ ആയി .1940-ൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് ആദ്യ ബാച്ച് പരീക്ഷയെഴുതിക്കൊണ്ട് പുറത്തുപോയി .ആദ്യബാച്ചിലെ കുട്ടികളായിരുന്ന സ്വരാനന്ദ സ്വാമികളും ചിറ്റിലപ്പിള്ളിയിലെ ബാലൻ മാസ്റ്ററും അടുത്തകാലം വരെ നമുക്കൊപ്പമുണ്ടായിരുന്നു .1998-ആഗസ്റ്റിൽ നവീന വിദ്യാഭ്യാസത്തിൻറെ ചുവടു വയ്‌പ്പെന്ന നിലയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി